Tamil Movie 96 collection report in Kerala
ചുരുങ്ങിയ ദിവസം കൊണ്ട് തിയറ്ററുകള്‍ കീഴടക്കിയ സിനിമ ബോക്‌സോഫീസിലും കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രമല്ലെങ്കിലും 96 ഇതിനകം കോടികളാണ് വാരിക്കൂട്ടിയിരിക്കുന്നത്. നിലവില്‍ ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലടക്കമുള്ള മറ്റ് സെന്ററുകളില്‍ റെക്കോര്‍ഡ് നേട്ടമാണെന്നുമാണ് റിപ്പോര്‍ട്ട്.
#96